Monday 9 December 2013

രാത്രിമഴ

രാത്രിമഴ പെയ്യുമ്പോൾ
ഞാൻ കാതോർത്തു നിൽക്കവെ....
മഴയുടെ താളത്തിൻ
പുതുമണം നുകരാൻ
എന്നും ഞാൻ രാത്രിയിൽ....
ആ പുതുമഴയുടെ
ശബ്ദം കേൾക്കുവാൻ
ഉമ്മറത്തു കാതോർത്തു  നില്ക്കവേ...
മഴയുടെ ഈ  സൗന്ദര്യം
എന്ത് രസമാണയ്യാ കാണുവാൻ... !
എന്നും ഞാൻ രാത്രിയിൽ കേൾക്കുന്നു
എന്റെ സ്വപ്നത്തിലെ പൂന്തോപ്പിൽ
ഈ മഴയുടെ താളം ....

No comments:

Post a Comment